ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും
Showing posts from December, 2015

കാ കാ കാക്കുച്ഛ്യമ്മ കല്ലിന്റിടുക്കിലു മുട്ടയിട്ടു മുട്ടു തട്ടി തോട്ടിലിട്ടു തോട്ടയ്ക്കാൻ കൈതവെട്ടി കാക്കക്കുട്ടി കറുകറുത്തോ, വെളുവെളുത്തോ?

Continue Reading

കുട്ടീടമ്മ എങ്ങട്ട് പോയി? കൊട്ടാട്ടിലയ്ക്കു പോയി കുട്ടിക്കെന്തെല്ലാം വെച്ചേച്ചു പോയി? അമ്മിക്കുട്ടി ചുട്ടുവച്ചു കണ്ണഞ്ചെരട്ടയിൽ വെള്ളോം വെച്ചു അമ്മിക്കുട്ടി ചുട്ടത് നായ തിന്നു ചെരട്ടേലെ വെള്ളം പൂച്ച നക്കി നേരാണെങ്കിൽ മോന്ത്യായി കുട്ടീടമ്മ വന്നേല്യ ക…

Continue Reading

കൈതച്ചക്ക പറിക്കാൻ വാടീ കോതേച്ചി എനിക്കെന്റെ പിള്ള കരയും കൈതച്ചക്കമുറിക്കാൻ വാടീ കോതേച്ചി എനിക്കെന്റെ പിള്ള കരയും കൈതച്ചക്ക  തിന്നാൻ വാടീ കോതേച്ചി അവിടെക്കിടാ പിള്ള, ഇവിടെക്കിടാ പിള്ള ഞാങ്ങിക്കിടാ പിള്ളേ, തോട്ടിക്കിടാ പിള്ളേ..

Continue Reading

ചാഞ്ചക്കം മരംവെട്ടി ചതുരത്തിൽ പടിയിട്ട് പടിയിന്മേൽ പട്ടിട്ട് പട്ടിന്മേൽ പണംവച്ച് പണത്തിന്മേലിരുന്നുണ്ണി ചാഞ്ചാട് ചാഞ്ചാടുണ്ണി ചെരിഞ്ഞാടുണ്ണി കുഴഞ്ഞാടുണ്ണിയോന്നാടാട്

Continue Reading
A Thought for the Day

A Thought for the Day

Thought for the Day English | English Thoughts | Thought of the Day in English | Thought for the Day in English Language | English Thoughts | English Thought of The Day | Pure English Thoughts | Inspirational English Thoughts | English Thoughts | English Quot…

Continue Reading
Load More That is All

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !