ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Independence Day Videos

Mashhari
0
ഒരു നൂറ്റാണ്ടോളം യാതനാപൂർണ്ണമായ സമരങ്ങളുടെ ഫലമായാണ് ഇന്ത്യ സ്വാതന്ത്ര്യയായത്. നിരായുധരായ ഒരു ജനത നടത്തിയ ആ സമരങ്ങളുടെ മുന്നിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൻറെ ആയുധങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടു.

നമ്മുടെ രാജ്യം ആഗസ്ത് പതിനഞ്ചിന് സ്വാതന്ത്ര്യദിനം കൊണ്ടാടുകയാണല്ലോ... അന്നേ ദിവസം നടത്താൻ ആവശ്യമായ വീഡിയോകൾ താഴെ നൽകുന്നു.
'Tryst with Destiny' historic speech by Jawaharlal Nehru | midnight on 15 August 1947

India's First War of Independence 1857


 Pakistan And India Partition 1947 - The Day India Burned [BBC]


In Numbers Remembering Quit India Movement

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !