ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

കേരളം പിറവിക്കു ശേഷം - വിദ്യാഭ്യാസം

Mashhari
0

വിദ്യാഭ്യാസമേഖലയിൽ ദ്രുതഗതിയിലുള്ള മുന്നേറ്റമാണ് കേരളപ്പിറവിക്കുശേഷം ഉണ്ടായത്. പൊതു വിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങൾ ആകുക എന്ന പദ്ധതി ലക്ഷ്യം കണ്ടു തുടങ്ങി. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും ഒരു വിദ്യാലയം ഹൈട്ടക്ക് ആക്കി ഈ വർഷം ഉയർത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലാണ് സംസ്ഥാനത്തെ തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

ആദ്യ SSLC പരീക്ഷ നടന്നത് :- 1952
DPEP ആരംഭിച്ചത്:- 1994
ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ :- മട്ടാഞ്ചേരി ആദ്യത്തെ ഗേൾസ് സ്കൂൾ :- ഹോളി ഏഞ്ചൽസ്
എസ് എസ് എൽ സിക്ക് ഗ്രേഡിങ് വന്നത് :- 2005

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !