ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

പൂക്കൾ

Harikrishnan
0
ഒന്നാം ക്‌ളാസിലെ മണവും മധുരവും , ഒരുമയുടെ ആഘോഷം എന്നീ പാഠഭാഗങ്ങൾക്ക് ഉപയോഗപ്രദമായ പൂക്കൾ കാണാം കുട്ടികളെക്കൊണ്ട് പറയിക്കാം
ആകാശമുല്ല 
ആമ്പൽ 
ബന്തി / ജമന്തി / മല്ലിക 
ചെയിൻജിങ് റോസ് 
ചെമ്പകം 
ശരിക്കുള്ള ചെമ്പകം 
ചെമ്പരത്തി 
ചെണ്ടുറോസ് 
ചെത്തി / തെച്ചി 
കടലാസു പൂ 
കൈതോന്നി / മേന്തോന്നി 
കല്യാണസൗഗന്ധികം / പാരിജാതം 
കൊന്ന / കണിക്കൊന്ന 
കിഴുകുത്തിമുല്ല 
മാങ്ങാനാറി 
മന്താരം 
മുല്ല 
നാലുമണി 
നിശാഗന്ധി 
പത്തുമണി 
പവിഴമല്ലി 
റോസ് / പനിനീർപ്പൂ 
സീനിയ 
ശിവമല്ലി / നാഗകമലം 
സൂര്യകാന്തി [നമ്മുടെ നാട്ടിലുള്ളത്]
താമര 
വാടാമുല്ല 

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !