ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Scheme of Work LP Class 1 [MATHEMATICS]

Mashhari
0
ഒന്നാം ക്‌ളാസിൽ ഓരോ മാസവും പഠിപ്പിച്ചു തീർക്കേണ്ട പാഠഭാഗങ്ങളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
മാസം  യൂണിറ്റ് 
ജൂൺ  സന്നദ്ധതാ പ്രവർത്തനങ്ങൾ
താരയുടെ വീട് 
ജൂലൈ  മനുവിന്റെ വികൃതി  
ആഗസ്ത്  മനുവിന്റെ സ്വപ്നം
സെപ്തംബർ   (പാദവാർഷിക മൂല്യനിർണ്ണയം)
ഒത്തുകൂടാം ഓണം കൂടാം  
ഒക്ടോബർ  എണ്ണിയെടുക്കാം  
നവംബർ  പത്തുകളും ഞാനും
കൂട്ടാം കുറയ്ക്കാം 
ഡിസംബർ  കൂട്ടാം കുറയ്ക്കാം
(അർദ്ധവാർഷിക മൂല്യനിർണ്ണയം)
ജനുവരി  രൂപഭംഗി
എന്തൊരു നീളം 
ഫെബ്രുവരി  എന്തൊരു നീളം തുടർച്ച......
 രൂപയും പൈസയും 
മാർച്ച്  രൂപയും പൈസയും തുടർച്ച.....
സമയമായി
[വാർഷിക മൂല്യനിർണ്ണയം]

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !