ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും
Showing posts from January, 2019

തെ ങ്ങി ൽ നിറയെ തേ ങ്ങ   മാവിൽ നിറയെ മാ ങ്ങ   മാ ങ്ങ യ്ക്കരികിൽ മൂ ങ്ങ   മോ ങ്ങു ന്നുണ്ടേ മൂ ങ്ങ   മാ ങ്ങ നല്ല മാ ങ്ങ   പഴുപഴുത്ത മാ ങ്ങ   മധുരമുള്ള മാ ങ്ങ   ആർക്കുവേണം മാ ങ്ങ   ഞ ങ്ങ ടെ വീട്ടിൽ തെ ങ്ങു ണ്ട്  തെ ങ്ങി ൻറെ ചോട്ടിൽ തത്തയുണ്ട്  തെ ങ്ങി ൽ തേ ങ്ങ …

Continue Reading

ചങ്ങാതിതത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ആ അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ? തേ ങ്ങ തെ ങ്ങ്   മാ ങ്ങ   ഞ ങ്ങ ൾ  നി ങ്ങ ൾ  മൂ ങ്ങ

Continue Reading

വ ള്ളം - വെ ള്ളം  ച ട്ടി - ചെ ട്ടി  ക ണി - കെ ണി  ച പ്പ് - ചെ പ്പ്  വ ട്ടം - വെ ട്ടം  പ ട്ടി  - പെ ട്ടി  ക ട്ടി - കെ ട്ടി  വ ല്ലം - വെ ല്ലം  വ ടി - വെ ടി  ഒന്നാം ക്‌ളാസിലെ ഓമനചങ്ങാതിമാർ എന്ന പാഠഭാഗത്തിലെ കൂടുതൽ പോസ്റ്റുകൾ വായിക്കാം.. CLICK HERE

Continue Reading

പശു :- പാൽ തരും, ഇറച്ചി തരും, ചാണകം  വളമാണ്  ആട് :- പാൽ തരും, ഇറച്ചി തരും, കാഷ്ടം വളമാണ്  എരുമ :- പാൽ തരും,  ചാണകം  വളമാണ്  പോത്ത് :- വണ്ടി/ ഭാരം  വലിക്കും, നിലം ഉഴും, ചാണകം വളമാണ്  കാള :- വണ്ടി/ ഭാരം  വലിക്കും, നിലം ഉഴും, ചാണകം വളമാണ്  നായ :- വീട് കാക്കും…

Continue Reading

പൂവാലിപ്പശു  കാലുണ്ട്, വാലുണ്ട്  കൊമ്പുണ്ട്, നിറമുണ്ട്  പൂവാലിപ്പശുവിന് ചേലുണ്ട്  പാലുണ്ട് തൈരുണ്ട്  മോരുണ്ട് നെയ്യുണ്ട്  പൂവാലിപ്പശുകൊണ്ട് ഗുണമുണ്ട്

Continue Reading

വെളുത്തുരുണ്ട് പഞ്ഞിക്കെട്ടുപോലെ മൃദുലമായ ശരീരം. തിളങ്ങുന്ന കണ്ണുകൾ.കൂർത്ത ചെവികൾ. ഭംഗിയുള്ള നീളൻ വാല്. കൂർത്ത നഖങ്ങൾ. പാലും മീനുമാണ് ഇഷ്ട ആഹാരങ്ങൾ

Continue Reading

ചങ്ങാതിത്ത ത്ത  പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ആ അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ? പഞ്ചസാര സഞ്ചി വഞ്ചി കാഞ്ചി ഇഞ്ചി വായിക്കാം 1. അപ്പു പഞ്ചസാര വാങ്ങി. 2. സഞ്ചിയിൽ അരി ഇരിക്കുന്നു. 3. സഞ്ചു വഞ്ചി തുഴയുകയാണ്. 4. സുരേഷ് തോക്കിന്റെ കാ…

Continue Reading

ഓമന ചങ്ങാതിമാർ എന്ന പാഠത്തിൽ പല സാഹചര്യങ്ങളിൽ ജീവിക്കുന്ന ജീവികളെ പരിചയപ്പെടുത്തുന്നുണ്ട്. കുളമ്പുള്ള ജീവികളും അത് ഇല്ലാത്ത ജീവികളും ജീവലോകത്തുണ്ട്. അവയെ  പരിചയപ്പെടുത്താവുന്നതാണ്. അവയെ താഴെ തന്നിരിക്കുന്നു. ആട് പശു പോത്ത് എരുമ ചെമ്മരിയാട് ജിറാഫ് വ…

Continue Reading

ഓമന ചങ്ങാതിമാർ എന്ന പാഠത്തിൽ കരയിലും ജലത്തിലും ജീവിക്കുന്ന ജീവികളെ പരിചയപ്പെടുത്തുന്നുണ്ട്. അവയെ ഒന്നെഴുതിയാലോ? ആമ മുതല ഞണ്ട് പാമ്പ് ......

Continue Reading

ഓമന ചങ്ങാതിമാർ എന്ന പാഠത്തിൽ കരയിൽ ജീവിക്കുന്ന ജീവികളെ പരിചയപ്പെടുത്തുന്നുണ്ട്. അവയെ ഒന്നെഴുതിയാലോ? പൂച്ച എലി ആന ആട് ചെമ്മരിയാട് പശു പോത്ത് എരുമ കടുവ സിംഹം കരടി അണ്ണാൻ.. ....

Continue Reading

ഓമന ചങ്ങാതിമാർ എന്ന പാഠത്തിൽ ജലത്തിൽ ജീവിക്കുന്ന ജീവികളെ പരിചയപ്പെടുത്തുന്നുണ്ട്. അവയെ ഒന്നെഴുതിയാലോ? മത്സ്യം (തത്തോലി, ചെമ്മീൻ ,അയല, ....) ഞണ്ട് തവള പാമ്പ് തിമിംഗലം സ്രാവ് ആമ

Continue Reading

മോശക്കാരായ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ എന്തു ചെയ്യണം? ഒരിക്കല്‍ അമേരിക്കക്കാര്‍ ഒരുമിച്ച് അമേരിക്ക മുഴുവനും വിളക്കണച്ചു. ഒരു തോമസ്സിനുവേണ്ടി. അങ്ങനെ ഒരുനിമിഷം അമേരിക്കയില്‍ ​ഒരു തിരിവെട്ടം പോലുമില്ലാതായി. ആ സംഭവം ഇങ്ങനെയാണ് നടന്നത്. തോമസിന് എട്ടു വയസ്സ…

Continue Reading
Load More That is All

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !