കേരളത്തിലെ എൽ.പി സ്കൂളിൽ പഠിപ്പിക്കുന്ന എല്ലാ അധ്യാപകർക്കും മുതൽകൂട്ടാകുവാൻ വേണ്ടി രൂപീകരിച്ച ഒരു സൈറ്റ് ആണിത്. അധ്യാപകർക്കാവശ്യമായ എല്ലാ പഠന വിഭവങ്ങളും എൽ.പി സ്കൂളിലെ ഓഫീസ് സംബന്ധമായ കാര്യങ്ങളും ഇവിടെ ലഭ്യമാക്കുന്നു. പുതിയ കാര്യങ്ങൾ എന്തെങ്കിലും ഉൾപെടുത്തണമെങ്കിൽ അവ കമന്റ് വഴി ആവശ്യപ്പെടാം.