ഒരു തമാശ
August 10, 2016
0
"നമ്മുടെ ദേശീയപതാകയ്ക്ക് എത്രവർണ്ണങ്ങളുണ്ട്....."??? ശാന്തമ്മ ടീച്ചറുടെ ഈണത്തിലുളള ചോദ്യം! ചോതിച്ച് തീരുംമുമ്പേ ഞങ്ങളുടെ ക്ലാസ് ഒന്നടങ്കം പാടി.. " മൂൂൂൂന്ന്..." ആ 'മൂന്ന്' സ്കൂൾ മുഴുവൻ അലയടിച്ചു...; അതങ്ങനെയാണ്, അറിയാവുന്ന ഉത്…
Continue Reading