Showing posts from November, 2017
നമ്മുടെ ശരീരത്തിനെക്കുറിച്ച് നമ്മള്‍ ബോധവാന്മാരാണോ? ഈ രഹസ്യങ്ങള്‍ നിങ്ങള്‍ക്കറിയോ എന്ന് നോക്കിയേ… 1. നമ്മുടെ മൂക്കിന് 50,000 സെന്റുകളുടെ മണം തിരിച്ചറിയാനാക്കും. 2. വിരലടയാളം പോലെ ഓരോരുത്തരുടെ നാക്കിനും വ്യത്യസ്ത രേഖകളായിരിക്കും. 3. മനുഷ്യന്റെ കാലിലെ ചില എ…
Harikrishnan
Continue Reading
Ass. -Bray Bee. -Buzz/Drove Bird. -Twitter Bull. -Bellow Calf. -Bleat Cattle-Low Cat. -Purr Cock. -Crow Cow. -Low Dog -bark Eagle -Scream Elephant-Trumphet Horse. - Neigh Lion. -Roar Monkey-Chatter Peacock-Scream Sheep. -Bl…
Mashhari
Continue Reading
Cat. -Kitten Camel. -Foal Cow. -Calf Deer. -Fawn Dog. -Puppy Elephant-Calf Fish. -Minnow Frog. -Tadpole Butterfly-Catterpillar Goat. -Kid Horse. -Foal Lion. -Cub Sheep. -Lamb Stag. -Fawn Tiger. -Cub
Mashhari
Continue Reading
Bee - Apiary Bird. - Aviary Cow. - Shed Dog. - Kennel Horse - Stable Lion. - Den Lunatic-Asylum Monk. -Monastery Nun. -Convent Owl. -Barn Rabbit. -Burrow Sheep. -Pen Soldier-Barrack Spider -Web Tiger. -Lair
Mashhari
Continue Reading
27.11.2017 ല്‍ സ്കൂളുകളില്‍ വിവേകാനന്ദ സ്പര്‍ശം ദിനാചരണം സര്‍ക്കുലറും പ്രതിജ്ഞയും ഭാരതീയ നവോത്ഥാന നായകൻ സ്വാമി വിവേകാനന്ദൻറെ കേരള സന്ദർശനത്തിൻറെ വാർഷികം 'വിവേകാനന്ദ സ്പർശം' എന്ന പേരിൽ സമുചിതമായി ആചരിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി 27.11.2017 നു …
Mashhari
Continue Reading
ഹാ യ് ഹാ യ് പല ഹാ രം ഹ രിക്കു കിട്ടി പല ഹാ രം ഹ രിത തിന്നു പല ഹാ രം ഹ രിയും തിന്നു പല ഹാ രം ഹ രി ചിരിച്ചു ഹ ഹ ഹ ഹ രിത ചിരിച്ചു ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹി ഹി ഹി ഹി ഹി ഹി
Mashhari
Continue Reading
താഴെ പറയുന്ന വൈകല്യങ്ങളാണ് സാധാരണയായി അധ്യാപനവൈകല്യങ്ങളായി കണക്കാക്കുന്നത് 1 വീട്ടിലെ മാനസിക പിരിമുറുക്കങ്ങളും സംഘർഷങ്ങളും ക്ലാസ് മുറിയിൽ (പ്രത്യേകിച്ച് അധ്യാപന സമയത്ത് ) നിലനിറുത്തുക 2. യാതൊരുവിധ ആസൂത്രണമില്ലാതെ ക്ലാസിൽ വിഷയങ്ങൾ വിനിമയം നടത്തുക 3 . അധ്യാപ…
Harikrishnan
Continue Reading
പൊതുവിദ്യാഭ്യാസ സെക്രട്ടറി ശ്രീമതി.ഉഷാ ടൈറ്റസിന്റെ ചേമ്പറിൽ കൂടിയ യോഗത്തിൽ ചർച്ച ചെയ്ത് തത്വത്തിൽ അംഗീകരിച്ച ചില തീരുമാനങ്ങൾ .. 1. സ്കുൾ പാചകക്കാരുടെ പ്രായപരിധി 2018 ജൂൺ മുതൽ 60 വയസ്സായി നിജപ്പെടുത്തും. 2. 250 കുട്ടികൾക്ക് ഒരു കുക്ക് എന്ന രീതിയിൽ കൂടു…
Harikrishnan
Continue Reading
ഉത്തരകേരളത്തിലെ ഒരു അനുഷ്ഠാന നൃത്തരൂപമാണ് ഇത്. കുമ്മാട്ടിപ്പുല്ല് എന്ന ഒരിനം പുല്ല് കോർത്ത് ശരീരമാകെ കെട്ടിവച്ചു മുഖം മൂടിയും ധരിച്ചുകൊണ്ടാണ് ഈ നൃത്തം ചെയ്യുന്നത്. രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളെയാണ് കുമ്മാട്ടി വേഷക്കാർ അവതരിപ്പിക്കുന്ന…
Mashhari
Continue Reading
കുംഭ - മീനമാസങ്ങളിൽ ഭരണിയുത്സവത്തോടനുബന്ധിച്ച് ദേവീക്ഷേത്രങ്ങളിൽ നടത്തിവരുന്ന അനുഷ്ഠാന കലാരൂപം ആണിത്.
Mashhari
Continue Reading
കേരളത്തിലെ ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്ന പ്രാചീന കലാരൂപം. സ്ത്രീയും പുരുഷനും കൂടിയുള്ള ആട്ടമായതിനാൽ കൂടിയാട്ടം എന്നു പേരു വന്നു. ചാക്യാർമാരും നമ്പ്യാർമാരും നങ്ങ്യാർമാരും ആണ് കൂടിയാട്ടത്തിലെ അഭിനേതാക്കൾ
Mashhari
Continue Reading
കേരളത്തിലെ സ്ത്രീകൾ പരമ്പരാഗതമായി ആഘോഷിച്ചു വരുന്ന ഒരുത്സവമാണ് ധനുമാസത്തിലെ തിരുവാതിര. ഈ ആഘോഷത്തിലെ ചടങ്ങുകളിൽ പ്രധാനപ്പെട്ട ഒന്നാണ് തിരുവാതിരകളി. കൈകൊട്ടിക്കളി എന്നും ഇതിന് പറയാറുണ്ട്. കത്തിച്ചു വെച്ച നിലവിളക്കിനു സമീപത്തായി നിറപറയും അഷ്ടമംഗല്യവും കിണ്ടിയിൽ …
Mashhari
Continue Reading
നാന്നൂറു വർഷത്തോളം പഴക്കമുള്ള ഒരു കലാരൂപമാണ് മാർഗംകളി. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വിവാഹ ആഘോഷവേളകളിലും പെരുന്നാളുകളിലും ഒഴിച്ചുകൂടാനാവാത്ത ഒരു കലാരൂപമാണിത്. ക്രിസ്തീയ ആചാരങ്ങളും കേരളീയ സംസ്കാരവും സമന്വയിപ്പിക്കുന്ന കലാരൂപമാണിത്. മാർത്തോമ പ്രകീർത്തന…
Mashhari
Continue Reading
കേരളത്തിലെ മുസ്ലീങ്ങൾക്കിടയിൽ നിലനിൽക്കുന്ന കലാരൂപമാണ് ഒപ്പന. കല്യാണത്തിനാണ് പ്രധാനമായും ഒപ്പന പാടുന്നത്. മണവാട്ടിക്കു ചുറ്റും കൂട്ടുകാരികൾ മാപ്പിളപ്പാട്ടിന്റെ ഇശലുകൾ പാടി കളിക്കുന്നതാണ് ഇതിന്റെ രീതി. പരമ്പരാഗത വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയാണ് ഒപ്പനക്കാർ ധരിക്…
Mashhari
Continue Reading
കേരളീയ കലകൾ സംരക്ഷിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മഹാകവി വള്ളത്തോൾ നാരായണ മേനോൻ സ്ഥാപിച്ചതാണ് കേരള കലാമണ്ഡലം. തൃശ്ശൂർ ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തി എന്ന ഗ്രാമത്തിലാണ് കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്. 1930 നവംബർ 9 നാണ് കലാമണ്ഡലം പ്രവർത്ത…
Mashhari
Continue Reading
എന്റെ നാട് കേരളം. പ്രകൃതി സൗന്ദര്യത്താൽ നിറഞ്ഞ നാട്. വരിവരിയായി നിൽക്കുന്ന മലനിരകൾ. പച്ച പട്ടു വിരിച്ച കുന്നുകളും പുൽമേടുകളും. അവയ്ക്കു മുകളിലായി പഞ്ഞി കെട്ടുകൾ പോലെ നീങ്ങുന്ന മേഘക്കൂട്ടങ്ങൾ. തലയുയർത്തി നിൽക്കുന്ന വൻമരങ്ങളും അവയ്ക്കിടയിൽ കൊച്ചു സത്യങ്ങളും നി…
Mashhari
Continue Reading