ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും
Showing posts from 2018

ജീവികളുടെ പേരുകള്‍ ഉത്തരമായി വരുന്ന ചില കടങ്കഥകള്‍ പരിചയപ്പെടാം. അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.-തവള  ആ പോയി, ഈ പോയി, കാണാനില്ല- മിന്നാമിനുങ്ങ് ഇടവഴിയിലൂടെ ഒരു കരിവടിയോടി-പാമ്പ് എന്റച്ഛൻ ഒരു കാളയെ വാങ്ങി, കെട്ടാൻ ചെന്നപ്പോൾ തലയില്ല- ആമ കറുത്ത…

Continue Reading

നവംബര്‍ ഒന്നുമുതല്‍ ഏഴു വരെ ഭരണഭാഷാവാരമായി ആഘോഷിക്കും കേരളത്തിലെ ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്നിന് മലയാളദിനമായും നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ഭരണഭാഷാവാരമായും ആഘോഷിക്കും. ഇക്കാലയളവില്‍ ഭരണഭാഷാമാ…

Continue Reading

സ്‌കൂളുകളില്‍ നവംബര്‍ ഒന്നിന് നടക്കുന്ന അസംബ്‌ളിയില്‍ മലയാളം മാതൃഭാഷയായിട്ടുള്ള അധ്യാപകരും വിദ്യാര്‍ഥികളും താഴെച്ചേര്‍ത്തിട്ടുള്ള പ്രതിജ്ഞ എടുക്കണം.  മലയാളമാണ് എന്റെ ഭാഷ എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാന്‍ കാണുന്ന നക്ഷത്രമാണ്. എന്നെത്തഴുകുന്ന കാ…

Continue Reading
17 October 2018 അവധി

17 October 2018 അവധി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 17/10/2018 ന് അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ശ്രീ. എ. ഷാജഹാൻ ഐ. എ. എസ്. അറിയിച്ചു. പകരം ക്ലാസ്സ്‌ എന്നായിരിക്കുമെന്നു പിന്നീട് അറിയിക്കുന്നതാണ്.

Continue Reading

ചങ്ങാതി തത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ആ അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ? പമ്പ പമ്പ് പാമ്പ് കമ്പ് കാമ്പ് കൊമ്പ് ചെമ്പ് ചേമ്പ് തുമ്പ തൂമ്പ തുമ്പി നമ്പ്യാർ അമ്പലം ആമ്പൽ   വായിക്കാമോ ? രാമു തുമ്പപ്പൂ പറിച്ചു. അമ്മ ചേമ്പ് പറ…

Continue Reading

Medisep

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും ജീവനക്കാരുടെ വിശദാംശങ്ങള്‍ മെഡിസെപ്പ് സൈറ്റില്‍ 13 വിഭാഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയത് പ്രകാരം എല്ലാ ജീലനക്കാരുടെയും വിശദാംശങ്ങള്‍ പരിശോധിക്കുകയും ഉള്‍പ്പെടാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ബന…

Continue Reading

DPI യുടെ പുതിയ സർക്കുലർ പ്രകാരം സ്ക്കൂൾ വിസിറ്റ് കൂടുതൽ കർക്കശമാക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും attendance register (trs) & students, TM registar, srg record, club register, library register, computer register, Noonmeal status, TM, science la…

Continue Reading
LCM(Least Common Multiple )?

LCM(Least Common Multiple )?

അമ്മേ എന്താണ് ഈ  LCM(Least Common Multiple )? മോളെ LCM പറയുന്നതിന് മുമ്പ് ഞാൻ നിനക്ക് ഒരു കഥ പറഞ്ഞ് തരാം. കണക്ക് കഥയിലേക്ക് പോയപ്പോൾ മോൾക്കും വലിയ സന്തോഷം. ഒരിടത്ത് ഒരു അമ്മ മുയലും, കുഞ്ഞുമുയലും ഉണ്ടായിരുന്നു. കുഞ്ഞൻ എന്നാണ് മുയൽ കുഞ്ഞിന്റെ പേര്. കുഞ്ഞൻ …

Continue Reading

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നു ദിവസമായി ചുരുക്കാന്‍ തീരുമാനം. ഡിസംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ആലപ്പുഴയിലാണ് കലോത്സവം. പ്രളയത്തെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് കലോത്സവം മൂന്നു ദിവസം മാത്രമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഡിപ…

Continue Reading

കുട്ടികളുടെ ആഘോഷങ്ങൾ ഇല്ലാതാകില്ല; സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍ ഈ വർഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ കായികമേള ഒക്ടോബറില്‍ തിരുവനന്തപുരത്തും  ശാസ്ത്രോത്സവം നവംബറില്‍ കണ്ണൂരിലും സ്‌പെഷ്യൽ സ്കൂൾ കലോത്സവം ഒക്ടോബർ അവസാനം കൊല്ലത്തും…

Continue Reading

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണം, ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കി ഒറ്റ അർധവാർഷിക പരീക്ഷ നടത്തുമെന്നു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് തീരുമാനിക്കും. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണപ്പരീക്ഷ നേരത്തേതന്നെ ഉപേക്ഷിച്ചിരുന്ന…

Continue Reading

ഹിന്ദി ദിനം

എല്ലാ വര്‍ഷവും സെപ്തംബര്‍ 14 ദേശീയ ഹിന്ദി ദിനമായി ആചരിച്ചു വരികയാണല്ലോ? എന്തുകൊണ്ടാണ് ഈ ദിനത്തെ ഹിന്ദി ദിനമായി ആചരിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ഭാരതം 1947 ആഗസ്ത് 15ന് സ്വാതന്ത്ര്യം നേടിയെങ്കിലും സ്വന്തമായി ഒരു ഭരണഘടനയില്ലാത്തതുകൊ…

Continue Reading

എന്റെ നാടിനോടും, സമൂഹത്തോടും ഞാൻ ജീവിക്കുന്ന പരിസ്ഥിതിയോടും, ജീവന്റെ ഉറവിടമായ ഭൂമിയോടും ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുകയോ വലിച്ചെറിയുകയോ ഇല്ലായെന്ന് ഈ പരിസ്ഥിതി ദിനത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഞാനോ എന്റ…

Continue Reading

വിവിധ ചിത്രരൂപങ്ങളുടെ സംയോജനത്തിലൂടെ മറ്റൊരു ചിത്രരൂപം സൃഷ്ടിക്കുന്ന ഒരു ദൃശ്യ കലാരൂപമാണ്   കൊളാഷ്(ഇംഗ്ലീഷ്:Collage). വാർത്താപത്രങ്ങളുടെ ചെറുകഷണങ്ങൾ, റിബ്ബണുകൾ, വർണ്ണക്കടലാസുകൾ, ചിത്രങ്ങൾ, മറ്റുകലാരൂപങ്ങളുടെ ചെറുഭാഗങ്ങൾ എന്നിവ ഒരു കടലാസിലോ ക്യാൻവാസിലോ പശചേർത…

Continue Reading

ജൂൺ ഒന്നിന് കിളികൊഞ്ചൽ മാറാത്ത കുഞ്ഞുങ്ങൾ താളമേളങ്ങളുടെ അകമ്പടിയോടെ പുത്തൻ ഉടുപ്പിന്റെ നറുമണവുമായി സ്കൂളിലേക്കെത്തുകയാണല്ലോ രക്ഷിതാക്കളറിയാൻ തൂവാല ഉപയോഗിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുക ടോയ്ലറ്റിൽ പോകാനും വ്യത്തിയാക്കാനും പഠിപ്പിക്കുക ഭക്ഷണത്തിന് മുമ്…

Continue Reading

പുതിയ അധ്യായന വർഷത്തിലേക്ക് ഏവർക്കും സ്വാഗതം🙏🙏 അറിവിന്റെ നിറവിലേക്കുയരാൻ നിറവിന്റെ മിഴിയുമായി അറിവിന്റെ അരങ്ങുണരുമ്പോൾ അരങ്ങിൽ അവരുണരുന്നു. നമ്മുടെ സ്കൂൾ മികച്ച സ്കൂൾ ചിന്തിക്കാം.... പ്രവർത്തിക്കാം കൂട്ടി ചേർക്കാം... 1. പ്രവേശനോത്സവം ജനകീയമാക്കു…

Continue Reading

സ്കൂൾ കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കു പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ! ഈ ഡ്രൈവർമാർ മദ്യപിച്ചല്ല വാഹനമോടിക്കുന്നതെന്നും ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കണമെന്നും  അദ്ദേഹം നിർദേശിച്…

Continue Reading

രചന: മുരുകൻ കാട്ടാക്കട പൂക്കൾ ചിരിക്കുവാൻ മണ്ണു വേണം മണ്ണു നന്നാകുവാൻ വിളകൾ വേണം വാക്കുകൾ വിത്തായി വിളയിക്കുവാൻ വേണം വിദ്യാലയം........... പൊതു വിദ്യാലയം നമ്മളൊന്നാകണം നന്മയായ് മാറണം പൊതു വിദ്യാലയങ്ങൾക്ക് കാവലാകണം വിദ്യയേകും പൊതു വിദ്യാലയങ്ങളി നാടിന്റെ…

Continue Reading

🔹ജനനം: ചെമ്പഴന്തി.(1856 Aug 20 or 1032 ചിങ്ങം, ചതയം നാളിൽ). 🔹സമാധി: ശിവഗിരി (1928 Sept.20 or 1104 കന്നി 5). 🔹പിതാവ്: കൊച്ചുവിള മാടനാശാൻ. 🔹മാതാവ്: വയൽവാരം കുട്ടിയമ്മ. 🔹ആദ്യകാല പേര്: നാണു. 🔹നാണുവിന്റെ മാതൃകുടുംബം: ഇലഞ്ഞിക്കൽ. 🔹ആദ്യം പരിചയപ്പെട്ട പ്…

Continue Reading
Quiz

Quiz

1. എത്ര മലയാളികൾ ഇന്ത്യയുടെ രാഷ്ട്രപതിയായിട്ടുണ്ട്? 2. കേരളം എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്? 3. എത്ര ട്ടീസ്പൂൺ കൂടുന്നതാണ് ഒരുടേബ്ൾ സ്പൂൺ? 4. വേദഗ്രന്ഥങ്ങൾ എത്രയാണുളളത്? 5. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട്? 6. ഇന്ത്യയേക്…

Continue Reading

കുട്ടികൾക്ക് കുട്ടിത്തം ഒരവകാശമാണ്.. കളിപ്പാട്ടം പൊട്ടിക്കുന്നവനാണ് കുട്ടി. ചുമരിൽ വരക്കുന്നവനാണ് കുട്ടി.. ചുമർ വൃത്തികേടാവുകയല്ല  മറിച്ച് കോറി വരച്ച് കോറി വരച്ച് അവൻ ജീവിതത്തിലേക്ക് കേറി വരികയാണ്. അവർ ചെളിയിൽ കുഴയട്ടെ, മഴ കൊണ്ട് പനി പിടിക്കട്ടെ ,വസ്ത്രം …

Continue Reading

زيارة المفتش التعليمي فى المدرسة എന്ന തലക്കെട്ടിൽ ഒരു മിടുക്കി എഴുതിയ അറബിയിലുള്ള കഥ. അറബി വശമില്ലാത്തവർക്കായി ചുവടെ പരിഭാഷയും ചേർത്തിരിക്കുന്നു. في قـرية صـغيرة أعـلن عن زيارة مفتـش مركـزي لمدرسـتها الابتدائية وفي الطـريق تعطـلت سيـارة المفتش فوقف حـائرا …

Continue Reading

"ഈശ്വരാ... കാത്തോളണേ..." ചുക്കിച്ചുളിഞ്ഞ കൈൾ ബെഡിൽ കുത്തി അയാൾ എണീറ്റിരുന്നു. അന്നും  കിടക്കയിൽ നനവു കണ്ടപ്പോൾ അയാളുടെ കണ്ണുകളും നനഞ്ഞു. ആത്മനിന്ദയോടെ അയാൾ നെഞ്ചൊന്നു തടവി ഭാര്യയെ നോക്കി. "ഞാൻ നെന്നോട് ഒര് കാര്യം പറയാൻ പോകുവാണ് .. ...യ്യ…

Continue Reading
Load More That is All

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !