ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും
Showing posts from October, 2018

നവംബര്‍ ഒന്നുമുതല്‍ ഏഴു വരെ ഭരണഭാഷാവാരമായി ആഘോഷിക്കും കേരളത്തിലെ ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്നിന് മലയാളദിനമായും നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ഭരണഭാഷാവാരമായും ആഘോഷിക്കും. ഇക്കാലയളവില്‍ ഭരണഭാഷാമാ…

Continue Reading

സ്‌കൂളുകളില്‍ നവംബര്‍ ഒന്നിന് നടക്കുന്ന അസംബ്‌ളിയില്‍ മലയാളം മാതൃഭാഷയായിട്ടുള്ള അധ്യാപകരും വിദ്യാര്‍ഥികളും താഴെച്ചേര്‍ത്തിട്ടുള്ള പ്രതിജ്ഞ എടുക്കണം.  മലയാളമാണ് എന്റെ ഭാഷ എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാന്‍ കാണുന്ന നക്ഷത്രമാണ്. എന്നെത്തഴുകുന്ന കാ…

Continue Reading
17 October 2018 അവധി

17 October 2018 അവധി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 17/10/2018 ന് അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ശ്രീ. എ. ഷാജഹാൻ ഐ. എ. എസ്. അറിയിച്ചു. പകരം ക്ലാസ്സ്‌ എന്നായിരിക്കുമെന്നു പിന്നീട് അറിയിക്കുന്നതാണ്.

Continue Reading

ചങ്ങാതി തത്ത പറന്നു വന്നത് ഏതക്ഷരവുമായാണ് കൂട്ടരേ? ആ അക്ഷരവുമായി ബന്ധപ്പെട്ട വാക്കുകൾ പറയാമോ? പമ്പ പമ്പ് പാമ്പ് കമ്പ് കാമ്പ് കൊമ്പ് ചെമ്പ് ചേമ്പ് തുമ്പ തൂമ്പ തുമ്പി നമ്പ്യാർ അമ്പലം ആമ്പൽ   വായിക്കാമോ ? രാമു തുമ്പപ്പൂ പറിച്ചു. അമ്മ ചേമ്പ് പറ…

Continue Reading

Medisep

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും ജീവനക്കാരുടെ വിശദാംശങ്ങള്‍ മെഡിസെപ്പ് സൈറ്റില്‍ 13 വിഭാഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയത് പ്രകാരം എല്ലാ ജീലനക്കാരുടെയും വിശദാംശങ്ങള്‍ പരിശോധിക്കുകയും ഉള്‍പ്പെടാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ബന…

Continue Reading
Load More That is All

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !