ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Medisep

Mashhari
0
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും ജീവനക്കാരുടെ വിശദാംശങ്ങള്‍ മെഡിസെപ്പ് സൈറ്റില്‍ 13 വിഭാഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയത് പ്രകാരം എല്ലാ ജീലനക്കാരുടെയും വിശദാംശങ്ങള്‍ പരിശോധിക്കുകയും ഉള്‍പ്പെടാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസില്‍ നിന്നും ആവശ്യപ്പെടുന്ന മുറക്ക് ഇ-മെയില്‍ മുഖേന അറിയിക്കേണ്ടതാണ്.
 
      ജീവനക്കാരുടെ വിവരങ്ങള്‍ 13 ഡിപ്പാര്‍ട്ട്‌മെന്‍റ്  കോഡുകളിലായി വിന്യസിച്ചിരിക്കുന്നു. ഓരോ കോഡുകളിലും ഉള്‍പ്പെട്ട വിദ്യാലയങ്ങള്‍ അറിയുന്നതിനായി മെഡിസെപ്പ് സൈറ്റിലെ Downloads എന്ന മെനുവില്‍ നിന്നും ഓരോ വിഭാഗവും ഡൗണ്‍ലോഡ് ചെയ്‌ത് അവരുടെ വിദ്യാലയം ഏത് ഗ്രൂപ്പിലാണ് വരുന്നത് എന്ന് പരിശോധിക്കുക.  ഇതിനായി ഓരോ വിഭാഗവും ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ctrl+F ഉപയോഗിച്ച് Search Box ല്‍ വിദ്യാലയം ഉള്‍പ്പെട്ട പ്രദേശത്തിന്റെ പേര് നല്‍കി Search ചെയ്യാവുന്നതാണ്. വിദ്യാലയം കണ്ടെത്തി കഴിഞ്ഞാല്‍ ഏത് ഗ്രൂപ്പിലാണോ ആ വിദ്യാലയം ഉള്‍പ്പെട്ടിരിക്കുന്നത് ആ ഗ്രൂപ്പിന്റെ User ID & Password (Click Here to User ID & Password) ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. തുറന്ന് വരുന്ന ജാലകത്തിലെ View മെനുവില്‍ നിന്നും Report എന്നത് ക്ലിക്ക് ചെയ്യുക. ഇതില്‍ നിന്നും Office തിരഞ്ഞെടുത്ത്  Combined എന്നത് ക്ലിക്ക് ചെയ്‌ത് Report ബട്ടണ്‍ അമര്‍ത്തുക.  അപ്പോള്‍ ആ വിദ്യാലയത്തിലെ ജീവനക്കാരുടെ വിശദാംശങ്ങള്‍ pdf രൂപത്തില്‍ ലഭിക്കും. തുടര്‍ന്ന് ഇതേ ക്രമത്തില്‍ Combined എന്നതിന് പകരം Dependents എന്നത് തിരഞ്ഞെടുത്ത് Report ബട്ടണ്‍ അമര്‍ത്തിയാല്‍ Dependents വിശദാംശങ്ങള്‍ ലഭിക്കും.

Dependent വിശദാംശങ്ങള്‍ ഇല്ല എങ്കില്‍ User Manual പറഞ്ഞ പ്രകാരം പ്രധാനാധ്യാപകര്‍ക്ക്ഉള്‍പ്പെടുത്താവുന്നതേയുള്ളു.എല്ലാസംശയങ്ങള്‍ക്കുംUser Manual നോക്കുക.
Medisep User  ID & Password ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു .ഒരു കാര്യം ഓര്‍ക്കുക പാസ്സ്‌വേര്‍ഡ്‌ ഒരിക്കലും ചേഞ്ച്‌ ചെയ്യരുത്.
Downloads
Downloads to get various Groups -MEDiSEP
USER ID & PASSWORD (EDUCATIONAL DEPT)
Medisep Instructions
Medisep Login Page (Select Department Menu )
Medisep User Manual
MEDiSEP New Instructions-Dated 12-12-2018
Govt. Employees Health Insurance Revised Guidelines Dtd:07/08/2018
Medisep Registration -Proforma for data collection of employees
Medisep Registration -Excel sheet for data consolidation
Medisep Registration -Help file for Excel sheet consolidation
Medisep Registration-Frequently Asked Questions
MEDISEP(Medical Insurance for State Employees and Pensioners) Portal
MEDISEP(Medical Insurance for State Employees and Pensioners) Time Limit Extended
MEDISEP Pensioners and Dependents Excel Format 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !