ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും
Showing posts from 2019

സൂര്യനിൽനിന്ന് ജന്തുക്കളിലേക്കുള്ള ഊർജ്ജത്തിന്റെ പ്രവാഹമാണ് പ്രകൃതിയിലെ ആഹാരബന്ധങ്ങൾ. ഇത്തരത്തിലുള്ള ആഹാരബന്ധങ്ങളെ ഭക്ഷ്യശൃംഖല എന്നു പറയുന്നു. ഭക്ഷ്യശൃംഖലകളിലെ ആദ്യ കണ്ണി എപ്പോഴും ഹരിതസസ്യങ്ങൾ ആയിരിക്കും. മാംസഭോജികൾ ആയിരിക്കും അവസാന കണ്ണികളായി വരുന്നത്. സസ്…

Continue Reading

കഥകളിയിലെ പ്രധാനപ്പെട്ട 5 വേഷങ്ങൾ..? Ans : പച്ച, കത്തി, കരി, താടി, മിനുക്ക് സാത്വിക കഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം..? Ans : പച്ച രാക്ഷസിമാരെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം...? Ans : കരി ദുഷ്ടന്മാരെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ …

Continue Reading

ജീവികളുമായി ബന്ധപ്പെട്ട ചൊല്ലുകള്‍ അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ അടിതെറ്റിയാൽ ആനയും വീഴും അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ ആത് കിടക്കുമോ? അണ്ണാൻ കുഞ്ഞിനും തന്നാലായത് അണ്ണാൻ മൂത്താലും മരം കേറ്റം …

Continue Reading

മാതാവോ ,  പിതാവോ  ഇവർ രണ്ട്‌  പേരുമോ മരണമടഞ്ഞ കുട്ടികൾക്ക്‌ കേരള ഗവണ്മെന്റിന്റെ സാമൂഹിക സുരക്ഷാ മിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിനു ഈ വർഷത്തെ (2019-20)  അപേക്ഷ ക്ഷണിച്ചു . ******************* അവസാന തീയതി :2019 നവംബർ 30 ******************* അഞ്ചു വ…

Continue Reading

✍🏻 *ദൗർബല്യമറിഞ്ഞ്* *കരുതലോടെ* *കാത്തിരുന്നാൽ* ... 💡ജിറാഫ് പ്രസവിക്കുന്നൊരു കാഴ്ചയുണ്ട്. ജനിക്കുമ്പോൾ *ആറടിയിലധികം* ഉയരത്തിൽനിന്ന് കുഞ്ഞ് *താഴെവീഴും.* അതിന്റെയാഘാതത്തിൽ *ചലനമറ്റു* കിടക്കും. അപ്പോൾ അമ്മ, തന്റെ നീളമുള്ള കഴുത്തൊന്നു തിരിച്ചുവിട്ടിട്ട്, കുഞ്…

Continue Reading

Kathakali

It is a famous art form of Kerala. It is also known as story play. It combines devotion, drama, dance, songs, costumes and make ups. Kerala Kalamandalom promote this art form in Kerala. The main roles in Kathakali are Pacha, Kathi, Thadi and Minukku.

Continue Reading

Textbook indent 2020-21

പാഠപുസ്തകങ്ങൾക്ക് ഓൺലൈനായി ഇൻഡന്റ് നൽകാം 2020-21 അദ്ധ്യയന വർഷത്തെ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് ചെയ്യാൻ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (ഐറ്റി@സ്‌കൂൾ) വെബ്‌സൈറ്റിൽ ( http://103.251…

Continue Reading

രണ്ടാം പാദ വാർഷിക പരീക്ഷ 2019-20 ടൈംടേബിൾ. രാവിലെയാണ് പരീക്ഷ. ഒന്നാംക്ലാസ് 12.12.19. വ്യാഴം  - അറബി / സംസ്കൃതം 16.12.19. തിങ്കൾ - ഇംഗ്ലീഷ് 17.12.19. ചൊവ്വ - ഉദ്ഗ്രഥിതം 1 18.12.19 ബുധൻ - ഉദ്ഗ്രഥിതം 2 19.12.19. വ്യാഴം - ഉദ്ഗ്രഥിതം 3 രണ്ടാം ക്ലാസ് 1…

Continue Reading

പ്രതിഭകൾക്കൊപ്പം നാളത്തെ പ്രതിഭകൾ വിദ്യാലയം പ്രതിഭകൾക്കൊപ്പം നവംബർ 14 - 28. വിദ്യാലയ പരിസരത്തെ മനുഷ്യവിഭവ ശേഷിയെ പഠന മികവിന്  ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇതിനകം നിരവധി വിദ്യാലയങ്ങൾ  പ്രാദേശിക വിഭവ ഭൂപടം തയ്യാറാക്കുകയും അതിൽ സ്കൂൾ പരിസരത്തെ മനുഷ്യവിഭവ …

Continue Reading

Last date of OBC Lumpsumgrant 2019-20 online data entry has been extended.... ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ 2019-20 വര്‍ഷത്തെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി  നവംബർ പതിനെട്ട് വൈകിട്ട് അഞ്ച് മണ…

Continue Reading

ഇൻകം ടാക്സ് - ഈ വർഷം പ്രത്യേകം ശ്രദ്ധിക്കാൻ - സുധീർ കുമാർ TK 2019-20 വർഷത്തെ ആദായനികുതി അടയ്ക്കാൻ നാല് തവണകൾ കൂടിയാണ് ബാക്കിയുള്ളത്.  കിഴിവുകൾ കുറച്ച ശേഷം Taxable Income 5 ലക്ഷം വരെയുള്ളവർക്ക് ആദായനികുതി നൽകേണ്ടതില്ല.  എന്നാൽ Taxable Income 5 ലക്ഷത്തിൽ കൂ…

Continue Reading

പക്ഷികളുടെ കൂട്ടുകാരനായ സാലിം അലിയുടെ ജന്മദിനമാണ് ദേശീയ പക്ഷി നിരീക്ഷണ ദിന മായി ആചരിക്കുന്നത്. എല്ലാവർഷവും നവംബർ 12 നാണ് ഈ ദിനം ആചരിക്കുന്നത്. ഒരിക്കൽ അമ്മാവൻ സമ്മാനിച്ച എയർഗൺ ഉപയോഗിച്ച് 10 വയസ്സുള്ള ആ ബാലൻ ഒരു കുരുവിയെ വെടിവെച്ചിട്ടു. കഴുത്തിനുതാഴെ മഞ്…

Continue Reading

Q1) Name of the Planets  Ans) Mercury , Venus, Earth, Mars, Jupiter, Saturn, Uranus, Neptune Q2) Why is the moonlight not hot? Ans) The sun is a star that gives out heat and light of its own. But the moon can’t do that. Moon only reflects the sunlight …

Continue Reading

പലഹാരങ്ങൾ

നമ്മുടെ നാട്ടിലെ പലഹാരങ്ങൾ ഏതൊക്കെയാണ്? അവയെ കണ്ടറിയാമോ? പല നാട്ടിലും പല പേരുകളിൽ അറിയപ്പെടുന്ന ഇവയെ ഒന്ന് കാണാം... ഇതുപോലുള്ള പോസ്റ്റുകൾ ആവശ്യമുണ്ടോ? മെച്ചപ്പെടുത്തലുകൾ ആവശ്യമുണ്ടോ? നിർദ്ദേശങ്ങൾ അറിയിക്കണേ...

Continue Reading

അപ്പം അപ്പം നെയ്യപ്പം അപ്പു തിന്നു നെയ്യപ്പം അപ്പം അപ്പം ഉണ്ണിയപ്പം അമ്മു തിന്നു ഉണ്ണിയപ്പം അപ്പം അപ്പം അച്ചപ്പം അച്ഛൻ തിന്നു അച്ചപ്പം അപ്പം അപ്പം ഇടിയപ്പം അമ്മയ്ക്കിഷ്ടം ഇടിയപ്പം അപ്പം അപ്പം അടയപ്പം അമ്മൂമ്മയ്ക്ക് അടയപ്പം അപ്പം അപ്പം വടയപ്പം ച…

Continue Reading

ഭാരതത്തിലെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു വിശ്വപ്രസിദ്ധനായ ഒരു എഴുത്തുകാരൻ കൂടിയാണ്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികൾ ഏതൊക്കെ എന്നറിയാം The discovery of India ( ഇന്ത്യയെ കണ്ടെത്തൽ) Glimpses of world history ( വിശ്വചരിത്രാവലോകം) An autobiography …

Continue Reading

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് 31/10/2019 മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാർഷികം ഈ വർഷം സമുചിതമായി ആചരിക്കുന്ന സാഹചര്യത്തിൽ, നിലവിൽ ഗാന്ധിജിയുടെ ഛായാചിത്രം ഇല്ലാത്ത വിദ്യാലയങ്ങളോ വിദ്യാഭ്യാസ വകുപ്പിന്റെ കാര്യാലയങ്ങളോ ഉണ്ടെങ്കിൽ അത്തരം സ്ഥലങ…

Continue Reading

എന്താ പക്ഷി നിരീക്ഷണത്തിൽ കൗതുകം തോന്നുന്നുണ്ടോ? താത്പര്യം ഉണ്ടെങ്കിൽ നമ്മുക്കും പക്ഷി നിരീക്ഷകരാകാം.... ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി.  ഇര തേടുന്ന സമയവും വൈകുന്നേരം കൂടണയുന്ന സമയവുമാണ് പക്ഷിനിരീക്ഷണത്തിന് ഉചിതം. പക്ഷികളെ ശല്യം ചെയ്യാതെ വേണം നിരീക്…

Continue Reading

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പലിശ സബ്സിഡിയോടെ എങ്ങനെ ഭവന നിര്‍മ്മാണ വായ്പ എടുക്കാം ? സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സബ്സിഡിയോടെ എങ്ങനെ  ഭവന നിര്‍മ്മാണ വായ്പ എടുക്കാമെന്നതിനെക്കുറിച്ച് ഏതാനും ചില കാര്യങ്ങള്‍.... പഴയ HBA ലോണ്‍ നേരിട്ടുകൊടുത്തിരുന്ന സംവിധ…

Continue Reading

Government vide reference cited (G.O.(P) No: 69/20 19IFin dated 20/06/20 19 ) have accorded sanction to introduce e-bill book and to dispense with physical bill book with effect from 01/07/2019 as part of implementation of IFMS. New e-bill book is a D…

Continue Reading

വിവിധ ക്ലാസുകളിൽ പഴങ്ങളെ കുറിച്ചും പച്ചക്കറികളെ കുറിച്ചും പൂക്കളെ കുറിച്ചും പഠിക്കാനുണ്ട്. ഇവിടെ പഴങ്ങളുമായി ബന്ധപ്പെട്ട കടംകഥകൾ ഏതൊക്കെയാണെന്ന് അറിയാം. കൈതച്ചക്ക അടി ചെടി, നടു കായ, തല നെൽച്ചെടി ചെടിയ്ക്കുമേൽ കായ, കായ് മേൽ ചെടി മലയിലെ അമ്മയ്ക്ക് നെറുകയ…

Continue Reading

എന്റെ വീട്ടിൽ മുറ്റത്ത് വെള്ള നിറത്തിൽ പിച്ചിപ്പൂ നിന്റെ വീട്ടിൽ മുറ്റത്ത് ചുവപ്പു നിറത്തിൽ റോസാപ്പൂ അജിയുടെ വീട്ടിൽ മുറ്റത്ത് നീലനിറത്തിൽ ശംഖുപുഷ്പം മണിയുടെ വീട്ടിൽ മുറ്റത്ത് ചുവപ്പു നിറത്തിൽ ചെമ്പരത്തി മുല്ല, മല്ലിക, പിച്ചി, ചെമ്പകം സൂര്യകാന്തിയുമ…

Continue Reading

മണവും മധുരവും എന്ന പാഠഭാഗത്ത് വിവിധ നിറത്തിലുള്ള പൂക്കളെ പരിചയപ്പെടുത്തുന്നുണ്ട്.അതിന് സഹായകരമായ ചിത്രങ്ങൾ ലിസ്റ്റ് ചെയ്ത മഞ്ഞ പൂക്കളുടെ പേര് കണിക്കൊന്ന  സൂര്യകാന്തി  കുമ്പളം  തൊട്ടാവാഴ  നാലുമണി  പത്തുമണി  വെണ്ട  വെള്ളരി  മല്ലിക  ജമന്തി

Continue Reading

മണവും മധുരവും എന്ന പാഠഭാഗത്ത് വിവിധ നിറത്തിലുള്ള പൂക്കളെ പരിചയപ്പെടുത്തുന്നുണ്ട്.അതിന് സഹായകരമായ ചിത്രങ്ങൾ ലിസ്റ്റ് ചെയ്ത ചുവന്ന പൂക്കളുടെ പേര് ചെമ്പരത്തി  പനിനീർ  തെച്ചി / ചെത്തി  തൊട്ടാവാഴ  കോസ്മോസ്  താമര  അരളി

Continue Reading

മണവും മധുരവും എന്ന പാഠഭാഗത്ത് വിവിധ നിറത്തിലുള്ള പൂക്കളെ പരിചയപ്പെടുത്തുന്നുണ്ട്.അതിന് സഹായകരമായ ചിത്രങ്ങൾ ലിസ്റ്റ് ചെയ്ത പൂക്കളുടെ പേര് മുല്ല  പനിനീർ  പവിഴമല്ലി  ഗന്ധരാജൻ  നന്ദ്യാർവട്ടം  മന്ദാരം  ജമന്തി  മുളക്  പിച്ചി  നാലുമണി  പത്തുമണി  പാല  …

Continue Reading

കേരള പരീക്ഷാഭവൻ നടത്തുന്ന കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് നവംബർ 2019 ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരാകാൻ വേണ്ടി അത്യാവശ്യമായി നേടിയിരിക്കേണ്ട ഒരു യോഗ്യതയാണ് KTET. Ktet ന് അപേക്ഷിക്കുന്നവർ താഴെ കാണുന്ന കാര്യങ്ങൾ ശ…

Continue Reading

SSA English Reading Cards

Dear Teachers, Reading is fundamental to functioning in today's society. Reading is important because it helps to expand the mind and develops the imagination. But there are not enough reading materials available to children in schools. It is in thi…

Continue Reading

ഓണക്കാലത്തെ ഒരു വിനോദമായിരുന്നു ആട്ടക്കളം കുത്തൽ. എട്ടടിയോളം വ്യാസത്തിൽ ഒരു കളം വരയ്ക്കും. കേരളത്തിനുള്ളിൽ അഞ്ച് മുതിർന്ന ആൺകുട്ടികൾ നിൽക്കും. അവർക്ക് ഒരു നേതാവും ഉണ്ട്. കളത്തിനു പുറത്തും ഒരാൾ ഉണ്ടാവും. കേരളത്തിനു പുറത്തുള്ള കുട്ടി കേരളത്തിനുള്ളിൽ കിടക്കാതെ …

Continue Reading

ഓണക്കാലത്തെ വിനോദങ്ങളിൽ കേരളത്തിലെ കരങ്ങൾക്ക് ശക്തി പകർന്ന കായികവിനോദമാണ് ഓണത്തല്ല്. കൈയാങ്കളി, ഓണപ്പട എന്നൊക്കെ പേരുകളുണ്ട്. ദേശാധിപന്മാർ തല്ലുകാരെയും കാണികളെയും ഒതുക്കി നിർത്തും. ഇതാണ് ചേരി ഒരുക്കൽ. മത്സരം തുടങ്ങാൻ നിർദേശം നൽകുന്നതോടെ ഇരു ചേരികളിലും ഉള…

Continue Reading

ഓണസദ്യക്കുള്ള വിഭവങ്ങളുടെ ലിസ്റ്റ്.. 1) ചിപ്സ് 2) ഉപ്പേരി (ശർക്കര വരട്ടി) 3) പഴം 4) പപ്പടം 5) ഉപ്പ് 6) ഇഞ്ചി 7) നാരങ്ങ 8) മാങ്ങ 9) വെള്ള കിച്ചടി 10) ഓലൻ 11) ചുവന്ന കിച്ചടി 12) മധുരക്കറി 13) തീയൽ 14) കാളൻ 15) മെഴുക്ക്പുരട്ടി പുരട്ടി 16) തോരൻ …

Continue Reading

ഒന്നിൽ നിന്ന് നൂറായി മാറുന്ന അത്ഭുതമാണ് വിത്തുകൾ നടത്തുന്നത്. പ്രകൃതിയുടെ നിലനിൽപ്പും ഭാവിയും വിത്തുകളെ ആശ്രയിച്ചാണിരിക്കുന്നത്. വിത്തുകളുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ ഏതൊക്കെയാണെന്നറിയാമോ? നമ്മുക്കൊന്ന് ലിസ്റ്റ് ചെയ്താലോ? വിതച്ചതേ കൊയ്യൂ. നിലമറിഞ്ഞ്…

Continue Reading

2019-20 മൈനോറിറ്റിപ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട വിധം 1. മുസ്ലിം, ക്രിസ്ത്യൻ, ജൈനർ, സിഖ്, പാഴ്സി എന്നീ വിഭാഗങ്ങൾ ഓൺലൈൻ വഴി അപേക്ഷ നൽകണം.(1 to10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ) https://scholarships.gov.in/ 2. A.മുൻ വാർഷിക പരീക്ഷയിൽ 50%ത്തിൽ …

Continue Reading

KTET കരസ്ഥമാക്കിയ ഒട്ടുമിക്ക ഉദ്യോഗാര്‍ത്ഥികളുടെയും ചോദ്യം Certificate ലഭിക്കാന്‍ അടുത്ത നടപടികള്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്? ആദ്യത്തേത് ഓൺലൈൻ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനാണ്..  നിങ്ങള്‍ പരീക്ഷ എഴുതിയ വിദ്യാഭ്യാസ ജില്ലയിലെവിദ്യാഭ്യാസ അധികാരി…

Continue Reading

ജൂൺ 22,29 തിയതികളിൽ നടന്ന കെടെറ്റ് കാറ്റഗറി 1,2,3,4 പരീക്ഷകളുടെ ഫലം പരീക്ഷാഭവൻ പ്രസിദ്ധീകരിച്ചു . പരീക്ഷാഭവൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. KTET Category 1 Result KTET Category 2 Result KTET Category 3 Result KTET Category 4 Result   ഉത്തര…

Continue Reading

ഒന്നു മുതൽ പത്തുവരെയുള്ള പാഠപുസ്തകങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഉണ്ട്. അവയിൽ ഉപയോഗിക്കുവാൻ കഴിയുന്ന കൃഷിച്ചൊല്ലുകളും അവയുടെ പൊരുളും എന്താണെന്ന് മനസ്സിലാക്കാം. അടുത്ത് നട്ടാൽ അഴക് അകലത്തിൽ നട്ടാൽ വിളവ് നെൽച്ചെടികൾ അടുത്തടുത്ത് നട്ടാൽ കാണാൻ ഭംഗി…

Continue Reading

മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും ആധികൾ വ്യാധികളൊന്നുമില്ല ബാലമരണങ്ങൾ കേൾപ്പാനില്ല. പത്തായിരമാണ്ടിരിപ്പുമുണ്ട് പത്തായമെല്ലാം നിറവതുണ്ട് എല്ലാ കൃഷികളും ഒന്നുപോലെ നെല്ലിന്നു നൂറുവ…

Continue Reading

പാദ വാർഷിക പരീക്ഷ 2019-20 ടൈംടേബിൾ. രാവിലെയാണ് പരീക്ഷ. ഒന്നാംക്ലാസ് 29.08.19. വ്യാഴം  - അറബി / സംസ്കൃതം 31.08.19. ശനി - ഇംഗ്ലീഷ് 03.09.19. ചൊവ്വ - ഉദ്ഗ്രഥിതം 1 04.09.19 ബുധൻ - ഉദ്ഗ്രഥിതം 2 05.09.19. വ്യാഴം - ഉദ്ഗ്രഥിതം 3 രണ്ടാം ക്ലാസ് 29.08.19. വ…

Continue Reading

ഒരു കുഞ്ഞിന്റെ മസ്‌തിഷ്‌ക വികസനവും സ്വഭാവവും തീരുമാനിക്കുന്നത്  മാതാപിതാക്കളും, കൂടെ താമസിക്കുന്നവരും ആണ് എന്ന്‌ പല പഠനങ്ങളിലും തെളിയിച്ചിട്ടുണ്ട്. മാതാപിതാക്കളെന്ന നിലയിലുള്ള നമ്മുടെ പങ്ക്‌ മസ്‌തിഷ്‌കത്തിന്റെ വികസനത്തിനു  മാത്രമല്ല , ‌ആരോഗ്യവും സഹാനുഭൂത…

Continue Reading

പഠന വൈകല്യമെന്താണ് എന്ന് തിരിച്ചറിയാതെ അധ്യാപകരും രക്ഷിതാക്കളും പെരുമാറുന്നത്, കുട്ടികളോട് ചെയ്യുന്ന നീതികേടാണ്. NO എന്നതിന് പകരം ON എന്ന് കുട്ടി പലപ്പോഴും എഴുതുന്നത് അറിവില്ലായ്മ കൊണ്ടല്ല മറിച്ച് കുട്ടിയുടെ ശരി അതായത് കൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ …

Continue Reading
Load More That is All

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !