ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Scheme of Work LP Class 3 [MATHEMATICS]

Mashhari
0
മൂന്നാം ക്‌ളാസിൽ ഗണിതത്തിൽ ഓരോ മാസവും പഠിപ്പിച്ചു തീർക്കേണ്ട പാഠഭാഗങ്ങളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
മാസം  യൂണിറ്റ് 
ജൂൺ  നൂറിനുമപ്പുറം (1)
ജൂലൈ  കൂട്ടിച്ചേർക്കാം (2)
എടുത്തുമാറ്റാം (3)
ആഗസ്ത്  എടുത്തുമാറ്റാം (3) തുടർച്ച.....
രൂപങ്ങൾ ചേരുമ്പോൾ (4)
സെപ്തംബർ  
രൂപങ്ങൾ ചേരുമ്പോൾ (4) തുടർച്ച.....
ഒരുപോലുള്ളവ ചേരുമ്പോൾ (5)
ഒക്ടോബർ  ഒരുപോലുള്ളവ ചേരുമ്പോൾ (5) തുടർച്ച....
നേരവും കാലവും (6)
നവംബർ  വരിയായും നിരയായും(7)
ഡിസംബർ  അളന്നു പറയാം (8)
(അർദ്ധവാർഷിക മൂല്യനിർണ്ണയം)
ജനുവരി  അളന്നു പറയാം (8) തുടർച്ച....
വീതിക്കാം തുല്യമാക്കാം (9)
ഫെബ്രുവരി  വീതിക്കാം തുല്യമാക്കാം (9) തുടർച്ച....
ഭാരം അറിയാം (10)
മാർച്ച്  ഭാരം അറിയാം (10) തുടർച്ച....
ചിത്രഗണിതം
[വാർഷിക മൂല്യനിർണ്ണയം]

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !