ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

വീട് നല്ല വീട് (പഴഞ്ചൊല്ലുകൾ :- വീട് )

Mashhari
0

  • വീടിനലങ്കാരം വൃത്തി.
  • വീട്ടിലുണ്ടെങ്കിൽ വിരുന്നു ചോറും കിട്ടും.
  • വീട്ടിനേക്കാൾ വലിയ പടിപ്പുര നന്നല്ല.
  • വീട്ടിനുതകാത്തവൻ നാട്ടിന് ഉതകുമോ?
  • വീടുപൊളിച്ചു പടിപ്പുര നന്നാക്കുകയോ?
  • വീട്ടിൽ വെണ്ണ വച്ച് അയലത്തു നെയ്യിരക്കുക.
  • പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴവെട്ടുക.
  • പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു മീതെ ചാഞ്ഞാൽ വെട്ടണം.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !