ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

പലഹാരങ്ങൾ പലവിധം

Mashhari
0
നന്നായി വളരാൻ എന്ന പാഠഭാഗത്ത് പലഹാരങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്നതായ ഈ  പലഹാരങ്ങൾ പല രീതികൾ ഉപയോഗിച്ചാണ് വേവിച്ചെടുക്കുന്നത്. ആ രീതികൾ ഏതൊക്കെയാണെന്ന് അറിയാം...
ആവിയിൽ വേവിച്ചെടുക്കുന്നവ
  1. ഇഡലി 
  2. പുട്ട് 
  3. ഇടിയപ്പം 
  4. അട 
  5. കൊഴുക്കട്ട 
എണ്ണയിൽ വേവിച്ചെടുക്കുന്നവ

  1. ബോണ്ട 
  2. പരിപ്പുവട 
  3. ഉള്ളിവട 
  4. വട 
  5. മുളകുബജി 
  6. സുഖിയൻ 
  7. സമോസ 
  8. പപ്സ് 
  9. പഴംപൊരി 
  10. ജിലേബി 
  11. ഉണ്ണിയപ്പം 
  12. നെയ്യപ്പം 

ചുട്ടെടുക്കുന്നവ

  1. ചപ്പാത്തി 
  2. ദോശ
  3. മസാലദോശ 
  4. പത്തിരി 



Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !