ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

കൂട്ടം തെറ്റിയ കുട്ടിക്കൊമ്പൻ - വാർത്താവിനിമയം

Mashhari
0
ദൂരെയുള്ള വരെ വിവരങ്ങൾ അറിയിക്കണം എന്തൊക്കെ മാർഗങ്ങൾ ആണ് ഉള്ളത്?

കത്ത്:- ദൂരെയുള്ളവരെ വിവരങ്ങൾ എഴുതി അറിയിക്കാൻ കഴിയും.

പത്രം :- ലോകത്തെവിടെയുമുള്ള വിവരങ്ങൾ നമുക്ക് വായിച്ചറിയാൻ കഴിയും.

റേഡിയോ :- വാർത്തകളും വിശേഷങ്ങളും അറിയിപ്പുകളും കേട്ട് അറിയുവാൻ കഴിയുന്നു.

ടെലിവിഷൻ :-  ലോകത്തെവിടെയുമുള്ള വാർത്തകളും വിശേഷങ്ങളും അറിയിപ്പുകളും കാണുകയും കേൾക്കുകയും ചെയ്യാം.

ടെലിഫോൺ / മൊബൈൽ ഫോൺ :- ദൂരെയുള്ളവരെ വിവരങ്ങൾ എവിടെ നിന്നും വിളിച്ച് അറിയിക്കാം.

കമ്പ്യൂട്ടർ :-  ഇൻറർനെറ്റ് സഹായത്താൽ വിവരങ്ങൾ അറിയിക്കാനും അറിയാനും കഴിയും.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !