ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

വാഹനങ്ങൾ - വെള്ളത്തിലൂടെ

Mashhari
1
വാഹനങ്ങളെ കരയിക്കൂടി പോകുന്നവ, വെള്ളത്തിൽ കൂടി പോകുന്നവ, ആകാശത്തിൽ കൂടി പോകുന്നവ എന്നിങ്ങനെ തരം തിരിക്കാം.  
അവയിൽ വെള്ളത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ അറിയാം ...
1. ചങ്ങാടം 

2. തോണി 

3. ബോട്ട് 

4. യാത്രാക്കപ്പൽ 

5. മുങ്ങിക്കപ്പൽ 

6. യുദ്ധക്കപ്പൽ 

7. ചരക്കു കപ്പൽ 

8. ജങ്കാർ 

9. സ്‌പീഡ്‌ ബോട്ട് 
കൂടുതൽ വാഹനങ്ങളെ ചേർക്കാമെങ്കിൽ ചേർക്കൂ കൂട്ടുകാരെ.... 

Post a Comment

1Comments

Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !