ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Scheme of Work LP Class 3 [MALAYALAM]

Mashhari
0
മൂന്നാം ക്‌ളാസിൽ ഓരോ മാസവും പഠിപ്പിച്ചു തീർക്കേണ്ട പാഠഭാഗങ്ങളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
മാസം  യൂണിറ്റ് 
ജൂൺ  അമ്മയോടൊപ്പം (കണ്ണന്റെ അമ്മ,പൂമൊട്ട്)
ജൂലൈ  മാനത്തിന്റെ മടിത്തട്ടിൽ (കുട്ടികളും പക്ഷികളും, തുറന്നുവിട്ട തത്ത)
ആഗസ്ത്  എല്ലുമുറിയെ പണിചെയ്താൽ (മണ്ണിലെ നിധി, എന്റെ തോട്ടം)
സെപ്തംബർ  
നിറമുള്ള നന്മകൾ (മഞ്ഞപ്പാവാട, നക്ഷത്രവും പൂവും)
ഒക്ടോബർ  വഴിവിളക്ക് (സ്നേഹം, ഗാന്ധിജിയുടെ സന്ദേശം)
കളിയും കാര്യവും (പട്ടം)
നവംബർ  കളിയും കാര്യവും (എലിയും പൂച്ചയും)
ഒരു സ്വപ്നം പോലെ (നീലാകാശം, കണ്ണാടിയമ്പുകൾ)
ഡിസംബർ  ഒരു സ്വപ്നം പോലെ (വസന്തം വന്നപ്പോൾ)
ജനുവരി  വെളിച്ചം പകർന്നവർ (ഐക്യഗാഥ, മുൻപേ നടന്നവർ, ഖലീഫയുടെ കൊട്ടാരം)
ഫെബ്രുവരി  അറിയാൻ അറിയിക്കാൻ (വാർമഴവില്ലേ)
മാർച്ച്  അറിയാൻ അറിയിക്കാൻ (ആകാശവാണി)
[വാർഷിക മൂല്യനിർണ്ണയം]

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !