ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

കുഞ്ഞനെലി

Mashhari
0
കറുമുറെ കറുമുറെ കടിച്ചു തിന്നാൻ
പരപര പരപര പാഞ്ഞു വരുന്നേ
മീശക്കാരൻ കുഞ്ഞനെലി
നീളൻവാലൻ കുഞ്ഞനെലി
മണിയൻ പൂച്ചവരും നേരം
പേടിച്ചോടും കുഞ്ഞനെലി

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !