ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

കണ്ണന്റെ അമ്മ - എന്റെ പദശേഖരം

Mashhari
0
  പദപരിചയം 
പദം  അർത്ഥം 
തേടുക  അന്വേഷിക്കുക 
മലർ  പൂവ് 
മലർച്ചെണ്ടു  പൂച്ചെണ്ട് 
പേടമാൻ  പെൺമാൻ 
കലമാൻ  ആൺമാൻ 
കഴൽ  കാൽ 
നീലിച്ച  നീലനിറത്തിലുള്ള 
ഹൃത്തിൽ  ഹൃദയത്തിൽ 
കമ്പ്  വടി 
കരം  കൈ 
മിഴി  കണ്ണ് 
ഒറ്റപ്പദം  --
കാളിന്ദിയിലെ ഓളങ്ങൾ  കാളിന്ദിയോളങ്ങൾ 
മലരിന്റെ ചെണ്ടുകൾ  മലർച്ചെണ്ടുകൾ 
ഓടക്കുഴലിന്റെ വിളി  ഓടക്കുഴൽവിളി 
പദം  സമാനപദം 
അമ്മ  മാതാവ്, ജനനി, തായ 
കണ്ണ്  നേത്രം, മിഴി, നയനം 
കാട്  കാനനം, വനം, 
വണ്ട്  അളി, ഭ്രമരം, മധുപൻ 
മലർ  പുഷ്‌പം, പൂവ്, കുസുമം 
മാൻ  ഹരിണം, സാരംഗം 
കരം  കൈ, ഹസ്‌തം, പാണി 
മുഖം  വദനം, ആനനം, ആസ്യം 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !