ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell STD 2 June 25 (തുടർപ്രവർത്തനം)

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
14 - പതിന്നാല് (Fourteen)
 പത്തുകൾ
Tens
 ഒന്നുകൾ
Ones
 1 4
41 - നാൽപ്പത്തിയൊന്ന്/ നാൽപ്പത്തൊന്ന് ( Forty One)
 പത്തുകൾ
Tens
 ഒന്നുകൾ
Ones
 4 1
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ എത്ര പത്തുകളും എത്ര ഒന്നുകളുമുണ്ട്?
 സംഖ്യ
Number
 പത്തുകൾ
Tens
 ഒന്നുകൾ
Ones
 24  
 42  
 65  
 72  
പിരിച്ചെഴുതാം Write the Expanded From
സംഖ്യ
Number
പിരിച്ചെഴുതിയ രൂപം
Expanded from
 14 10 +1 +1 +1 +1
 41 10+10+10+10+1+1+1+1
 32 ...............
 23 ...............
 38 10+10+10+........
 29 ..........+1+1+........
 45 ................
വിട്ടു പോയ സംഖ്യ എഴുതൂ. Fill in the blanks
 23
 ........
 25
 30 31 .......
 42 ...... .......
 48 ....... 50
 12 ....... .......

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !