ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell STD 3 June 29(തുടർപ്രവർത്തനം)

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ,പക്ഷികൾ എന്നിവയുടെ പേരുകൾ നോട്ട് പുസ്തകത്തിൽ എഴുതുക
2. താഴെ കൊടുത്ത പട്ടിക പൂർത്തിയാക്കുക
 പാലിനു വേണ്ടി വളർത്തുന്നവ  മുട്ടയ്ക്കു വേണ്ടി വളർത്തുന്നവ മാംസത്തിനു വേണ്ടി വളർത്തുന്നവ വിനോദത്തിനു വേണ്ടി വളർത്തുന്നവ
 പശു കോഴി മുയൽ തത്ത
    
    
    
    
    
ജീവികളെ വളർത്തു ജീവികൾ വന്യജീവികൾ എന്നിങ്ങനെ തിരിക്കാം
 വളർത്തു ജീവികൾ
Domestic Animals
 വന്യജീവികൾ
Wild Animals
 പശു
Cow
 സിംഹം
Lion
  
  

ജീവികളെ അവർ കഴിക്കുന്ന ആഹാരത്തിതിന്റെ അടിസ്ഥാനത്തിൽ തരംംതിരിക്കാമോ?
 സസ്യാഹാരികൾ മാംസാഹാരികൾ മിശ്രാഹാരികൾ
 പശു സിംഹം മനുഷ്യർ
   
   
   
   
Name the creatures you see around your place.
Name the creatures that we keep in our houses.
Tabulate the animals we keep in our houses according to how we use them.
 For Milk For Egg For Meat For Entertainment as Pet
 Cow Duck Rabbit Parrot
    
    
    
    
You have heard the complaints of the monkey and the parrot,haven’t you? Man’s interference put many Such creatures into difficulties. What are they?
Look at the picture and with the help of that classified those animals


 Herbivores Carnivores Omnivores
   
   
   
   



Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !