ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

പ്രയോഗഭംഗി കണ്ടെത്താം - കുടയില്ലാത്തവർ

Mashhari
0
കുടയില്ലാത്തവർ എന്ന പാഠഭാഗത്തിൽ വരുന്നതായ പ്രയോഗഭംഗി കണ്ടെത്താം.. 
# മഴത്തുള്ളികളും തുള്ളിവന്നല്ലോ
പള്ളിക്കൂടം തുറന്നപ്പോൾ കുട്ടികൾ വളരെ സന്തോഷത്തോടെ തുള്ളിച്ചാടി പോകുന്നതുപോലെ മഴത്തുള്ളികളും തുള്ളിത്തുള്ളി വന്നു. പള്ളികൂടം തുറന്നതിനോടൊപ്പം മഴക്കാലവും വന്നെത്തിയെന്ന് എന്ന് കവി പറയുന്നു.
# പൊടിമീനിൻ നിരപോലാം കൂട്ടുകാർ 
മഴയത്ത് പല നിറങ്ങളിലുള്ള കുടകൾ നിവർത്തിപ്പിടിച്ചു കുട്ടികൾ വരിവരിയായി പോകുന്നത് കണ്ടാൽ പുതുമഴയിൽ വെള്ളച്ചാലിലൂടെ പല നിറത്തിലുള്ള പൊടിമീനുകൾ ഒഴുകി നീങ്ങുന്നതുപോലെയാണ് എന്ന് കവി പറയുന്നു.
# അനിയനല്ലാത്തോരനിയൻ
താൻ ആരാണെന്നു പോലും അറിയാഞ്ഞിട്ടും സ്വന്തം അനിയനെപ്പോലെ കണ്ട് നനയാതെ കുടയിൽ കയറ്റാൻ ആ കൊച്ചുപെൺകുട്ടി തയാറായി. ആ കൊച്ചുപെങ്ങളുടെ മനസിന്റെ നന്മയാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്.  
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !