സ്വന്തം കുറ്റങ്ങളും കുറവുകളും തിരിച്ചറിയുന്നവന് മറ്റൊരാളെ കുറ്റം പറയാൻ സാധിക്കില്ല. മറ്റുള്ളവരുടെ നന്മകൾ കണ്ടെത്താൻ നമ്മുക്ക് കഴിയണം. നന്മയുള്ള മനസുള്ളവർക്കേ മറ്റുള്ളവരുടെ നന്മകൾ കണ്ടെത്താൻ കഴിയൂ. നന്മ എന്നത് പ്രകാശമാണ് അത് നമ്മൾ മറ്റുള്ളവരിലേക്കും കൂടി പകർത്താൻ ശ്രമിക്കണം. എങ്കിൽ മാത്രമേ നമ്മുടെ ജീവിതം കൊണ്ട് പ്രയോജനം ഉള്ളു. നാം ഒരാളെ കുറ്റം പറയാൻ ശ്രമിക്കുമ്പോൾ നമ്മുടെ നേർക്കും അതിനേക്കാൾ ഏറെ കുറ്റങ്ങൾ കണ്ടെത്താൻ അനേകം പേർ തയ്യാറാകുമെന്ന് നാം തിരിച്ചറിയണം.
ആശയം കണ്ടെത്തുക
July 22, 20210 minute read
0
"മറ്റുള്ളവരെക്കുറിച്ചു കുറ്റം മാത്രം പറയുന്നവർ എപ്പോഴും ഇരുട്ടിലായിരിക്കും." ഈ വാക്കുകളിലെ ആശയം കണ്ടെത്തി എഴുതുക..
Tags: