ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Mission LSS 2021 - Day 3

Mashhari
1
അധ്യയന വർഷത്തെ LSS SCHOLARSHIP പരീക്ഷയിൽ മുന്നേറാൻ MISSION 2021 എന്ന പേരിൽ ഒരു പരിശീലന പരിപാടിയുടെ ഭാഗമായി ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യങ്ങളും General Knowlege ചോദ്യങ്ങളും പഠിക്കാം..
ഇന്ന് പരിസരപഠനവുമായി ബന്ധപ്പെട്ട കാര്യമാണ് നൽകുന്നത്.

1. നമ്മുടെ ചുറ്റുപാടും ധാരാളം ജീവികളെ നമ്മൾ കാണാറുണ്ട്. അതിൽ ഒന്നാണല്ലോ തവള. തവള എന്ന ജീവിയിൽ നിങ്ങൾ എന്തെല്ലാം പ്രത്യേകതകൾ കാണുന്നുണ്ട്? അവയ്‌ക്ക് ആ പ്രത്യേകതകൾ മൂലം എന്തെങ്കിലും പ്രയോജനങ്ങൾ ഉണ്ടോ? ഇങ്ങനെയുള്ള പ്രത്യേകതയ്ക്ക് പറയുന്ന പേര് എന്താണ്?
എന്തെങ്കിലും തെറ്റുകൾ വന്നീട്ടുണ്ടെങ്കിൽ താഴെ കമന്റ് ഇടണേ... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കണേ...
Tags:

Post a Comment

1Comments

  1. ഒരോ പാo ഭാഗവുമായ ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓരോ ദിവസവും നൽകുന്നതായിരിക്കും നല്ലത്.

    ReplyDelete
Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !