ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

When the rain came | മഴ വന്നപ്പോൾ

Mashhari
0
We get water from the Rain.
Have you, dear friends, noticed the changes around us after it rains?
• We feel cold.
• Water bodies like wells, canals, ponds, rivers etc. fill up.
• Grass sprouts in the yard.
• Plants and trees sprout.
• Cultivation begins.
• Pits and low lands fill with water.
• Soil drains away.
• Mayflies rise from soil.
All organisms of nature, like plants, animals and human beings, depend on the rain that comes from the sky to the earth.

മഴ പെയ്തു കഴിഞ്ഞാൽ നമുക്കു ചുറ്റും എന്തെല്ലാം മാറ്റങ്ങളാണുണ്ടാകുന്ന തെന്ന് കൂട്ടുകാർ ശ്രദ്ധിച്ചിട്ടുണ്ടോ?
തണുപ്പ് അനുഭവപ്പെടുന്നു.
കിണർ, തോട്, കുളം, പുഴ മുതലായ ജലാശയങ്ങൾ നിറയുന്നു.
പറമ്പുകളിലെല്ലാം പുല്ലുകൾ മുളയ്ക്കുന്നു.
ചെടികളും മരങ്ങളും തളിർക്കുന്നു.
കൃഷി ആരംഭിക്കുന്നു.
കുഴികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിറയുന്നു.
മണ്ണ് ഒലിച്ചു പോകുന്നു.
ഈയാം പാറ്റകൾ മണ്ണിൽനിന്നുയർന്ന് പറക്കുന്നു.
മാനത്തുനിന്ന് മണ്ണിലെത്തുന്ന മഴയെ ആശ്രയിച്ചാണ് സസ്യങ്ങൾ, ജീവികൾ, മനുഷ്യർ തുടങ്ങി പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും കഴിയുന്നത്. നമ്മുക്കെല്ലാം ജലം ലഭിക്കുന്നത് മഴയിലൂടെയാണ്..
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !