ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell STD 1 October 20 തുടർപ്രവർത്തനം and Worksheets

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
Activity - 1
പൂമ്പാറ്റയെ വരയ്ക്കാം..
താഴെയുള്ള ചിത്രം നോക്കി ഒരു പൂമ്പാറ്റയെ വരച്ചു അതിന് നല്ല നിറം കൊടുക്കൂ... ശേഷം അത് നിങ്ങളുടെ ടീച്ചർക്ക് അയച്ചുകൊടുക്കൂ. ചിത്രത്തിന് താഴെ 'അമ്മുപ്പൂമ്പാറ്റ' എന്ന് എഴുതുകയും വേണം.
Activity - 2
അക്കരെയുള്ളൊരു അമ്മുക്കുട്ടി .....എന്ന പാട്ട് അമ്മയെയോ അച്ഛനെയോ ചേട്ടനെയോ ചേച്ചിയെയോ പാടി കേൾപ്പിക്കൂ... വരികൾ അറിയാൻ https://lpsahelper.blogspot.com/2020/10/blog-post_20.html സന്ദർശിക്കുക.
Activity - 3
താഴെയുള്ളത് വായിക്കുക ശേഷം മലയാളം നോട്ട് ബുക്കിൽ എഴുതുക.

Activity - 4
താഴെയുള്ള അക്ഷരങ്ങൾ ഉപയോഗിച്ച് അമ്മയെയോ അച്ഛനെയോ ചേട്ടനെയോ ചേച്ചിയെയോ സഹായത്തോടെ പുതിയ വാക്കുകൾ ഉണ്ടാക്കുക..


Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !