LSS Model Question Paper - 01 (2021) [Malayalam QP]

Mash
0 minute read
0
എറണാകുളം ജല്ലയിലെ കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ടീച്ചേഴ്സ് ക്ലബ്ബ്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് അക്കാദമിക്ക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന, പൊതു വിദ്യാലയങ്ങളിൽ കുട്ടികളെ വിട്ട് പഠിപ്പിക്കുന്ന വിവിധ രാഷ്ട്രീയ കാഴ്ചപ്പാടുള്ള സംഘടനയിൽ പ്രവർത്തിക്കുന്ന 75% അധ്യാപകരും 25% രക്ഷിതാക്കളായ വിദ്യാഭ്യാസ പ്രവർത്തകരുമാണ് ഈ ക്ലബിലെ അംഗങ്ങൾ.ഇവർ തയാറാക്കിയ തയ്യാറാക്കിയ 2021ലെ എല്‍.എസ്.എസ് മാതൃകാ ചോദ്യപേപ്പേര്‍. ഡൗൺലോഡ് ചെയ്യാം..
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !