ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Ubundu Application for Online Class

Mashhari
0
ഓണ്‍ലൈന്‍ ക്ലാസ്സ് എടുക്കാനായി അധ്യാപകര്‍ക്ക് സഹായകരമായ ഒരു സോഫ്റ്റ്‌വെയർ ആപ്ലിക്കേഷന്‍ മലപ്പുറം കൈറ്റ് എം റ്റി ആയ സി.കെ ഷാജി സാര്‍ തയ്യാറാക്കിയത്. ക്ലാസ്സുകള്‍ റിക്കോര്‍ഡ് ചെയ്യുവാനും അധ്യാപകന്റെ വീഡിയോ കാണാനും, റിസോഴ്സുകള്‍ ഫോട്ടോ, വീഡിയോ,പി.ഡി എഫ് രൂപത്തില്‍ കാണിക്കുവാനും ,ബോര്‍ഡില്‍ എഴുതുവാനും കഴിയുന്ന മികച്ച ആപ്ലിക്കേഷന്‍...
KITE മലപ്പുറം മാസ്റ്റർ ട്രെയിനറായ ഷാജി മാഷ് തയാറാക്കിയ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നോക്കി. നിർദേശങ്ങൾ നൽകിയാൽ അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി അപ്ഡേറ്റ് ചെയ്യുന്നതാണ്.
DOWNLOAD THIS SOFTWARE NOW
CONTACT DETAILS
SHAJI.C.K
MASTER TRAINER
KITE, MALAPPURAM
PHONE :- 9995463343
Classroom Application പരിചയെടാം
How to Install Classroom Application
Classroom Application Tools
How to make Resource Class
How to Edit / Update Resource Class
How to Record Your Class
Special Keyboard Shortcuts
F1 :- To display help window.
F2 :- To Save the contents of board.
F3:- To display the saved contents of board.
F4 :- To clear the session and delete all saved baord contents.
F5 :- To toggle menu.
F6 :- To Screen shot selected area.
F7 :- To Zoom selected area.
Alt+C :- To clear the contents in Board.
Alt+B :- To browse for resources.
Alt+E :- To minimise the board.
HELPING DOCUMENT
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !