ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

പഠനമികവ് രേഖ (Padanamikavu Rekha SSA Kerala Worksheet)

Mashhari
0
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക്‌ സ്ഥാനക്കയറ്റം നൽകാൻ പഠനമികവ് രേഖകൾ തയാറാക്കി സമഗ്ര ശിക്ഷ കേരള. ഈ വർഷത്തെ പ്രത്യേകസാഹചര്യത്തിൽ പഠനകാര്യത്തിൽ കുട്ടി എവിടെ നിൽക്കുന്നു എന്നറിയാൻ വർഷാന്ത വിലയിരുത്തൽ പ്രയോജനപ്പെടും. പ്രവർത്തന കാർഡുകളിൽനിന്നും ഓരോ കുട്ടിയുടെയും സാധ്യതക്കനുസരിച്ച് പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കാവുന്നതാണ്. പൂർത്തിയാക്കുന്നവയിൽനിന്ന് മികച്ച അഞ്ചെണ്ണം വിലയിരുത്തിയാണ് കുട്ടികൾക്ക് ഗ്രേഡ് നൽകേണ്ടത്. പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം മെയ് 10 നകം വിദ്യാലങ്ങളിൽ തിരികെ വാങ്ങുകയും അധ്യാപകർ വിലയിരുത്തി നൽകേണ്ടതുമാണ്.മെയ് 20 നകം വർഷാന്ത വിലയിരുത്തൽ പ്രക്രിയ പൂർത്തിയാക്കി പ്രമോഷൻലിസ്റ്റ് പ്രസിദ്ധീകരിക്കണം. കുട്ടികൾക്ക് ലഭിച്ച ഗ്രേഡ് അധ്യാപകർ രേഖപ്പെടുത്തണം. ഒന്നുമുതൽ നാലുവരെ ക്‌ളാസുകളിലേക്കുള്ള പഠനമികവ് രേഖകൾ താഴെ നൽകിയിരിക്കുന്നു.

പഠനമികവ് രേഖ High School (8 and 9) | പഠനമികവ് രേഖ LP School (1 to 4) | പഠനമികവ് രേഖ UP School ( 5 to 7)
CLASS 1 MALAYALAM MEDIUM Padanamikavu Rekha | CLASS 2 MALAYALAM MEDIUM Padanamikavu Rekha | CLASS 3 MALAYALAM MEDIUM Padanamikavu Rekha | CLASS 4 MALAYALAM MEDIUM Padanamikavu Rekha | CLASS 1 ENGLISH MEDIUM Padanamikavu Rekha | CLASS 2 ENGLISH MEDIUM Padanamikavu Rekha | CLASS 3 ENGLISH MEDIUM Padanamikavu Rekha | CLASS 4 ENGLISH MEDIUM Padanamikavu Rekha | CLASS 1 TAMIL MEDIUM Padanamikavu Rekha | CLASS 2 TAMIL MEDIUM Padanamikavu Rekha | CLASS 3 TAMIL MEDIUM Padanamikavu Rekha | CLASS 4 TAMIL MEDIUM Padanamikavu Rekha | CLASS 1 KANNADA MEDIUM Padanamikavu Rekha | CLASS 1 KANNADA MEDIUM Padanamikavu Rekha | CLASS 1 KANNADA MEDIUMPadanamikavu Rekha | CLASS 1 KANNADA MEDIUM Padanamikavu Rekha
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !