||| എല്ലാ ഉദ്യോഗസ്ഥരും അദ്ധ്യാപകരും റേഷൻകാർഡ് സംബന്ധമായ സത്യപ്രസ്താവന അടുത്ത മാസത്തെ ശമ്പളബില്ലിനോടൊപ്പം നൽകേണ്ടതാണ് ||| UPDATE|||

Kerala LPSA Helper

Kerala LP School Resources like Teaching Manuals, Teaching Aids, Videos, PPT, PDF, Excel, Software and ICT Items etc.. and Many More

സ്വാഗതം, കേരളത്തിലെ എൽ.പി സ്കൂളിൽ പഠിപ്പിക്കുന്ന എല്ലാ അധ്യാപകർക്കും മുതൽകൂട്ടാകുവാൻ വേണ്ടി രൂപീകരിച്ച ഒരു സൈറ്റ് ആണിത്. അധ്യാപകർക്കാവശ്യമായ എല്ലാ പഠന വിഭവങ്ങളും എൽ.പി സ്കൂളിലെ ഓഫീസ് സംബന്ധമായ കാര്യങ്ങളും ഇവിടെ ലഭ്യമാക്കുന്നു. പുതിയ കാര്യങ്ങൾ എന്തെങ്കിലും ഉൾപെടുത്തണമെങ്കിൽ അവ കമന്റ് വഴി ആവശ്യപ്പെടാം.
റേഷൻകാർഡ് സംബന്ധമായ സത്യപ്രസ്താവന (PDF Version) Fill It and Submit It.
Share Your Ideas
പ്രിയ അധ്യാപക സുഹൃത്തുക്കളെ നിങ്ങളുടെ സ്കൂളിൽ നടത്തിയ മികവ് പ്രവർത്തനങ്ങൾ ഈ ബ്ലോഗിൽ കൂടി നൽകുവാൻ താത്പര്യം ഉണ്ടെങ്കിൽ അവ എനിക്ക് അയച്ചുതരിക. ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ വിവരത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക. തനതായി രൂപീകരിച്ച വർക്ക്ഷീറ്റുകൾ ഉണ്ടെങ്കിൽ അതും ഇവിടെ ഷെയർ ചെയ്യാം.. വിലാസം :- mashhari30@gmail.com

Fields and Forests (വയലും വനവും) - 2

Releted Posts With this Label

പഠനനേട്ടം :- ജലജീവികളുടെ ശാരീരിക സവിശേഷതകൾ ജലജീവിതത്തിന് എങ്ങനെ അനുയോജ്യമാണെന്ന് കണ്ടെത്തി വിശിദീകരിക്കുന്നു..

നിങ്ങൾ മത്സ്യത്തെ നിരീക്ഷിച്ചിട്ടുണ്ടല്ലോ? ഇല്ലെങ്കിൽ താഴെ കാണുന്ന ചിത്രം നിരീക്ഷിക്കൂ..
Have you observed a fish?

ഒരു മത്സ്യത്തെ വരച്ചാലോ? താഴെ കാണുന്ന മാതൃകയിൽ ഏതെങ്കിലും പിന്തുടരാം...
Draw the picture of a fish.
What are its special features?
എന്താണ് മത്സ്യത്തിൻറെ പ്രത്യേകതകൾ?


താഴെ കാണുന്ന വാഹനങ്ങളും മത്സ്യവുമായി എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ?


Notice the shape.
Do they have a shape that helps them move swiftly in water?
The boat - like shape with both ends pointed enables the fish to
move through water. The fins also help the fish to swim in water.
An organism has certain peculiarities that help it to live
in its dwelling place. This is called adaptation. 
ജലത്തിലൂടെ വേഗത്തിൽ പോകുന്നതിന് അനുയോജ്യമായ ആകൃതിയല്ലേ ഇവയ്ക്കുള്ളത്?
തോണിയുടേതുപോലെ രണ്ടറ്റവും കുർത്ത ശരീരാകൃതി ജലത്തിൽ സഞ്ചരിക്കുന്നതിന് മത്സ്യത്തിന് സഹായകമാണ്.

മത്സ്യത്തിന് ജലജീവിതത്തിന് സഹായകമായ സവിശേഷതകൾ 


  1. തോണിയുടേതുപോലെ രണ്ടറ്റവും കുർത്ത ശരീരാകൃതി 
  2. ജലത്തിൽ തുഴയുന്നതിന് അനുയോജ്യമായ ചിറകുകൾ 
  3. ശകുലങ്ങൾ ഉപയോഗിച്ച് ശ്വസിക്കുന്നു.
  4. വെള്ളത്തിൽ തെന്നിനീങ്ങാൻ സഹായിക്കുന്ന വഴുവഴുപ്പുള്ള ശരീരം.
  5. നിരനിരയായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന ശൽക്കങ്ങൾ 
  6. ബാഹ്യകർണങ്ങൾ എന്നിവയില്ല, ജലത്തിൽ തടസ്സമില്ലാതെ നീങ്ങാൻ ഇത് സഹായിക്കും. 
ഒരു ജീവിക്ക് അതിൻറെ വാസസ്ഥലത്ത് ജീവിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകൾ ഉണ്ടായിരിക്കും. ഇതിന് അനുകൂലനം എന്നു പറയുന്നു.
ഒറിഗാമിയുപയോഗിച്ചു മത്സ്യങ്ങളെ നിർമ്മിക്കാം


IMAGE FILE FORMAT DOWNLOAD LINK
MS Excel File Format  DOWNLOAD NOW!
Power Point Presentation File Format DOWNLOAD NOW!

PDF File Format DOWNLOAD NOW!
MS Word File Format DOWNLOAD NOW!
Cell Cell Cell
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Previous
Next Post »
 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia