ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Class 4 - Malayalam Lesson 1 [അമൃതം] വിശപ്പ്

Harikrishnan
ആഫ്രിക്കൻ രാജ്യമായ ഹെയ്തിയിൽ കുട്ടികൾ കഴിക്കുന്ന ബിസ്കറ്റ് [മണ്ണുകൊണ്ടുള്ള ബിസ്കറ്റ്] 
പ്രവേശിക 
ഡോ.കെ.ശ്രീകുമാറിൻറെ വിശപ്പ് എന്ന കഥയിലെ ഒരു ഭാഗമാണ് പ്രവേശിക.


കെ. ശ്രീകുമാർ
എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ 31 ഡിസംബർ 1967നു ജനിച്ചു. മലയാളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനും പത്രപ്രവർത്തകനുമാണ് കെ. ശ്രീകുമാർ.
പ്രധാന കൃതികൾ

  1. നാരദൻ 
  2. നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും - മൂന്ന്‌ വാല്യങ്ങൾ 
  3. ഗണപതി 
  4. കർണ്ണൻ 
  5. കുഞ്ചിരാമാ സർക്കസ്‌ 
  6. കുചേലൻ 
  7. ലളിതാംഗി 
  8. ഉണ്ണിക്കഥ 
  9. വിഡ്‌ഢി! കൂശ്‌മാണ്‌ഢം 
  10. സെബാസ്‌റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ 
  11. മലയാള സംഗീതനാടക ചരിത്രം 
ലഭിച്ച പുരസ്കാരങ്ങൾ

  • കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ (2011)
  • കേരള സാഹിത്യ അക്കാദമി അവാർഡ്
  • കേരള സംഗീത നാടക അക്കാദമി അവാർഡ് 
  • ഭീമ ബാല സാഹിത്യ അവാർഡ് 
  • അബുദാബി ശക്തി അവാർഡ് 
  • എസ്.ബി.റ്റി. സാഹിത്യ പുരസ്‌കാരം
WORKSHEET

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !