EVS (Class 3)

മൂന്നാം ക്ലാസ്സിലെപരിസരപഠന പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട Teaching Manualഉം മറ്റ് അനുബന്ധ വസ്‌തുതകളും താഴെ കാണുന്ന പാഠഭാഗങ്ങളുടെ പേര് സന്ദർശിച്ചാൽ ലഭിക്കുന്നതാണ്.

1. പൂത്തും തളിർത്തും 
2. കുഴിയാന മുതൽ കൊമ്പനാന വരെ 
3. ജലം ജീവാമൃതം 
4. വൃത്തി നമ്മുടെ ശക്തി 
5. രുചിയോടെ, കരുത്തോടെ 
6. നന്മവിളയിക്കും കൈകൾ 
7. വർണ്ണച്ചിറകുകൾ വീശിവീശി 
8. മണ്ണിലൂടെ നടക്കാം 
9. സുരക്ഷിതയാത്ര 
10. കേരളക്കരയിലൂടെ 
11. നാം വസിക്കും ഭൂമി 
12. ഉറങ്ങാനും ഉടുക്കാനും